കേരളം

kerala

ETV Bharat / bharat

നിർഭയ കേസ്; സെഷൻസ് ജഡ്ജിയെ സ്ഥലംമാറ്റി - Sessions Judge hearing Nirbhaya case transferred

സ്ഥാനമാറ്റത്തിന് മുമ്പ് അറോറ പരിഗണിച്ച നിർഭയ ബലാത്സംഗ കേസുൾപ്പെടെയുള്ളവ പുതിയ ജഡ്ജിയെ ഏൽപ്പിക്കാൻ സാധ്യതയുണ്ട്.

Nirbhaya gang-rape case  Satish Kumar Arora  Delhi High Court  Judge Satish Kumar Arora  Judge Satish Kumar Arora transferred  നിർഭയ കേസ്; സെഷൻസ് ജഡ്ജിയെ സ്ഥലംമാറ്റി  Sessions Judge hearing Nirbhaya case transferred  സതീഷ് കുമാർ അറോറ
നിർഭയ കേസ്

By

Published : Jan 23, 2020, 4:53 PM IST

ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികൾക്ക് വധശിക്ഷ വിധിച്ച് വാറണ്ട് പുറപ്പെടുവിച്ച സെഷൻസ് ജഡ്ജിയെ മാറ്റി.
അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ അറോറയെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അഡീഷണൽ രജിസ്ട്രാറായാണ് സുപ്രീംകോടതിയിലേക്ക് മാറ്റിയത്. സ്ഥാനമാറ്റത്തിന് മുമ്പ് അറോറ പരിഗണിച്ച നിർഭയ ബലാത്സംഗ കേസുൾപ്പെടെയുള്ളവ പുതിയ ജഡ്ജിയെ ഏൽപ്പിക്കാൻ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details