ന്യൂഡൽഹി:കൊലപാതകക്കേസിൽ വധശിക്ഷക്ക് വിധിച്ച ബംഗ്ലാദേശി പൗരൻ ഇന്ത്യയിൽ താമസിച്ചത് 10 വർഷം. 2010ൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷക്ക് വിധിച്ച പ്രതിയാണ് 10വർഷം അനധികൃതമായി ഇന്ത്യയിൽ താമസിച്ചത്.
വധശിക്ഷക്ക് വിധിച്ച ബംഗ്ലാദേശി പൗരൻ ഇന്ത്യയിൽ താമസിച്ചത് 10 വർഷം - വധശിക്ഷ
2010ൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷക്ക് വിധിച്ച പ്രതിയാണ് 10വർഷം അനധികൃതമായി ഇന്ത്യയിൽ താമസിച്ചത്.
വധശിക്ഷക്ക് വിധിച്ച ബംഗ്ലാദേശി പൗരൻ ഇന്ത്യയിൽ താമസിച്ചത് 10 വർഷം
ഡൽഹി ഖാൻപൂരിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌ത്. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ ബംഗ്ലാദേശിന് കൈമാറും. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.