കേരളം

kerala

ETV Bharat / bharat

കൊവിഡിൽ കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി - Sensex, Nifty hit lower circuit

രൂപയുടെ മൂല്യം ഡോളറിനെതിരെ 74.40 നിലവാരത്തിലേയ്ക്ക് താഴ്ന്നു.

Sensex Nifty Lower Circuit  Trading Halted  കൊവിഡിൽ കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി  Sensex, Nifty hit lower circuit; trading halted for 45 minutes  Sensex, Nifty hit lower circuit  trading halted for 45 minutes
ഓഹരി വിപണി

By

Published : Mar 13, 2020, 12:31 PM IST

മുംബൈ:കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് വ്യാപാരം ആരംഭിച്ചത് 3000 പൊയിന്‍റ് ഇടിഞ്ഞ് 30,000ൽ. ഓഹരി വിപണി നേരിട്ട റെക്കോർഡ് തകർച്ചയാണിത്. നിലവിൽ സെൻസെക്സ് സൂചിക 29,687.52ൽ ആണ്. നിഫ്റ്റി 966 പോയന്റ് താഴ്ന്ന് 8624ലിലുമെത്തി. കനത്ത ഇടിവിനെതുടര്‍ന്ന് 45 മിനിറ്റ് നേരം വ്യാപാരം നിര്‍ത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 74.40 നിലവാരത്തിലേയ്ക്ക് താഴ്ന്നു.

ABOUT THE AUTHOR

...view details