കേരളം

kerala

ETV Bharat / bharat

ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥന് കൊവിഡ് - covid 19

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,46,628 ആയി ഉയര്‍ന്നു

ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി  ദുരന്ത നിവാരണ അതോറിറ്റി  ഡല്‍ഹി  കൊവിഡ് 19  ഉദ്യോഗസ്ഥന് കൊവിഡ്  Delhi Disaster Management Authority  coronavirus  covid 19  DDMA
ഡല്‍ഹി ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥന് കൊവിഡ്

By

Published : Jun 7, 2020, 2:06 PM IST

ന്യൂഡല്‍ഹി:ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയിലെ (ഡിഡിഎംഎ) മുതിര്‍ന്ന ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,971 കൊവിഡ് കേസുകളും 287 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,46,628 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ 1,20,406 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,19,293 പേര്‍ക്ക് രോഗം ഭേദമായി. 6,929 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details