കേരളം

kerala

ETV Bharat / bharat

മുംബൈയിൽ മെയ്‌ 17 വരെ നിരോധനാജ്ഞ - May 17

മഹാരാഷ്‌ട്രയിൽ 14,541 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 583 പേർ മരിച്ചു

Sec 144 imposed in Mumbai  Mumbai covid  മുംബൈയിൽ നിരോധനാജ്ഞ  മെയ്‌ 17  May 17  മുംബൈ കൊവിഡ്
മുംബൈയിൽ മെയ്‌ 17 വരെ നിരോധനാജ്ഞ

By

Published : May 5, 2020, 9:13 AM IST

മുംബൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് മുംബൈയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മെയ്‌ 17 വരെ നിരോധനാജ്ഞ തുടരും. 144 വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളിൽ നാലോ അതിൽ കൂടുതലോ ആളുകൾ ഒത്തുചേരുന്നത് നിയമലംഘനമാണ്. ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും ഒന്നോ അതിലധികമോ ആളുകൾ രാവിലെ ഏഴിനും രാത്രി എട്ടിനും ഇടയിൽ പുറത്തിറങ്ങരുതെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്‌ട്രയിൽ 14,541 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 583 പേർ മരിച്ചു.

ABOUT THE AUTHOR

...view details