വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽഉത്തർപ്രദേശിൽ ഒറ്റക്ക് മത്സരിക്കുമെന്ന് കോൺഗ്രസ്.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെകോണ്ഗ്രസ്എസ്പി– ബിഎസ്പി സഖ്യത്തിന്റെ ഭാഗമാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.രണ്ടു സീറ്റുകള്‍ നല്‍കുമെന്ന എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വാഗ്ദാനത്തെയുംസിന്ധ്യ പരിഹസിച്ചു.
യു.പി.എ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. സഖ്യത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായുംവഴികള് വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നായിരിക്കണമെന്നും സിന്ധ്യ പറഞ്ഞു.കോണ്‍ഗ്രസിനായി രണ്ട് സീറ്റ് ഒഴിച്ചിട്ട സഖ്യത്തിനു വേണ്ടി രണ്ടുമൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസും ഒഴിച്ചിടാമെന്ന് സിന്ധ്യ പരിഹസിക്കുകയും ചെയ്തു.