കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ സ്കൂളുകളില്‍ കൂടുതല്‍ ക്ലാസുകള്‍ ആരംഭിച്ചു - national news

ബോർഡ് പരീക്ഷകൾ കണക്കിലെടുത്ത് ജനുവരി 18 ന് പത്ത്‌, 12 ക്ലാസുകൾ ആരംഭിച്ചിരുന്നു .

Schools in Delhi reopen for Class 9 and Class 11  ഒൻപത്‌,പതിനൊന്ന്‌ ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ ക്ലാസുകൾ ആരംഭിച്ചു  ഡൽഹി വാർത്ത  delhi news  national news  ദേശിയ വാർത്ത
ഡൽഹിയിൽ ഒൻപത്‌,പതിനൊന്ന്‌ ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ ക്ലാസുകൾ ആരംഭിച്ചു

By

Published : Feb 5, 2021, 11:36 AM IST

ന്യൂഡൽഹി: ഡൽഹിയിൽ ഒൻപത്‌,പതിനൊന്ന്‌ ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ ഇന്ന്‌ മുതൽ ക്ലാസുകൾ ആരംഭിച്ചു. ബോർഡ് പരീക്ഷകൾ കണക്കിലെടുത്ത് ജനുവരി 18 ന് പത്ത്‌, 12 ക്ലാസുകൾ ആരംഭിച്ചിരുന്നു . കൊവിഡിനെ തുടർന്ന്‌ പത്ത്‌ മാസത്തിന്‌ ശേഷമാണ്‌ സ്‌കൂളുകളിൽ വീണ്ടും ക്ലാസ്‌ ആരംഭിച്ചത്‌. കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ക്ലാസുകൾ ആരംഭിച്ചത്‌.

ABOUT THE AUTHOR

...view details