20കാരിയെ പീഡിപ്പിച്ച സ്വകാര്യ സ്‌കൂൾ ചെയർമാനെതിരെ പൊലീസ് കേസ് - സ്വകാര്യ സ്‌കൂൾ ചെയർമാനെതിരെ പൊലീസ് കേസ്
ഗ്രേറ്റർ നോയിഡയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
20കാരിയെ പീഡിപ്പിച്ചു; സ്വകാര്യ സ്‌കൂൾ ചെയർമാനെതിരെ പൊലീസ് കേസെടുത്തു
ലഖ്‌നൗ: നോയിഡയിൽ 20കാരിയായ യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് സ്വകാര്യ സ്‌കൂൾ ചെയർമാനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരന് ടി.സി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചെയർമാനെ സമീപിച്ചപ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.