കേരളം

kerala

ETV Bharat / bharat

അഥിതി തൊഴിലാളികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും - plea

നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുക

അഥിതി തൊഴിലാളികൾ  സുപ്രീം കോടതി  ചൊവ്വാഴ്ച  ഹർജി  supreme court  plea  stranded labourers
അഥിതി തൊഴിലാളികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

By

Published : May 12, 2020, 12:17 AM IST

ന്യൂഡൽഹി: ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ അഥിതി തൊഴിലാളികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീം കോടതി നാളെ പരിഗണിക്കുക. നിലവിൽ അഥിതി തൊഴിലാളികൾക്കും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കുമായി ശ്രമിക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മെയ് മൂന്നിന് അവസാനിക്കാനിരുന്ന ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയതോടെയാണ് അഥിതി തൊഴിലാളികൾ കൂടുതൽ ദുരിതത്തിലായത്.

ABOUT THE AUTHOR

...view details