കേരളം

kerala

ETV Bharat / bharat

മൃഗശാലകളിൽ ഭക്ഷ്യവിതരണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി - പൊതുതാൽപര്യ ഹർജി തള്ളി

മൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നുണ്ടെങ്കിൽ അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ജസ്റ്റിസ് എസ്.കെ കൗൾ

Supreme Court  PIL  Zoos  Coronavirus  പൊതുതാൽപര്യ ഹർജി തള്ളി  പൊതുതാൽപര്യ ഹർജി
പൊതുതാൽപര്യ ഹർജി തള്ളി

By

Published : Apr 21, 2020, 7:56 PM IST

ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധിക്കിടയിൽ മൃഗശാലകളിൽ മൃഗങ്ങൾക്ക് ശരിയായ ഭക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. കൊവിഡ് മൂലം മനുഷ്യ ജീവൻ അപകടത്തിലായ ഈ അവസ്ഥയിൽ മൃഗശാലയിലെ മൃഗങ്ങളെയും പരിപാലിക്കേണ്ടതുണ്ട്. എന്നാൽ മൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നുണ്ടെങ്കിൽ അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ജസ്റ്റിസ് എസ്.കെ കൗൾ പറഞ്ഞു.

ABOUT THE AUTHOR

...view details