കേരളം

kerala

ETV Bharat / bharat

ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കി - പ്ലാസ്മ തെറാപ്പി

ഇപ്പോൾ അദ്ദേഹത്തിന്‍റെ ശരീര താപനില സാധാരണ ഗതിയിൽ എത്തിയതായും എന്നാൽ ശ്വാസകോശത്തിൽ അണുബാധ ഉള്ളതിനാൽ കൃത്രിമശ്വാസമാണ് നല്‍കുന്നതെന്നും അധികൃതർ അറിയിച്ചു

Satyendar Jain plasma therapy kept under ICU monitoring ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ പ്ലാസ്മ തെറാപ്പി തീവ്ര പരിചരണ വിഭാഗത്തിൽ
ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കി

By

Published : Jun 20, 2020, 12:19 PM IST

ന്യൂഡൽഹി: ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കി. ഇപ്പോൾ അദ്ദേഹത്തിന്‍റെ താപനില സാധാരണ നിലയില്‍ എത്തിയതായും എന്നാൽ ശ്വാസകോശത്തിൽ അണുബാധ ഉള്ളതിനാൽ കൃത്രിമ ശ്വാസോഛാസമാണ് നല്‍കുന്നതെന്നും അധികൃതർ അറിയിച്ചു .

സിടി സ്കാനിൽ ന്യൂമോണിയ ഉള്ളതായും കണ്ടെത്തിയിട്ടുണ്ടന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പനിയെ തുടർന്ന് ജൂൺ 15 നാണ് ജെയിനെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ജൂൺ 17 ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് വെള്ളിയാഴ്ച ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ABOUT THE AUTHOR

...view details