കേരളം

kerala

ETV Bharat / bharat

ശാരദാ ചിട്ടി തട്ടിപ്പ് കേസ്; എയ്‌ഞ്ചല്‍ അഗ്രിടെക് എംഡി നസുബുള്ള അറസ്റ്റില്‍ - എയ്‌ഞ്ചല്‍ അഗ്രിടെക്

പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കി ഇയാളെ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

Saradha scam  CBI arrests MD of Angel Agritech Nazubuulla  Angel Agritech Nazubuulla arrested  Arrests in Saradha scam  ശാരദാ ചിട്ടി തട്ടിപ്പ് കേസ്  എയ്‌ഞ്ചല്‍ അഗ്രിടെക്  എയ്‌ഞ്ചല്‍ അഗ്രിടെക് എംഡി അറസ്റ്റില്‍
ശാരദാ ചിട്ടി തട്ടിപ്പ് കേസ്; എയ്‌ഞ്ചല്‍ അഗ്രിടെക് എംഡി നസുബുള്ള അറസ്റ്റില്‍

By

Published : Nov 23, 2020, 9:58 PM IST

ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന എയ്‌ഞ്ചല്‍ അഗ്രിടെക് എംഡി നസുബുള്ള അറസ്റ്റില്‍. നസുബുള്ളയെ ബറൂയിപ്പൂരിലുള്ള പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കി. ഇയാളെ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. നിക്ഷേപകരില്‍ നിന്ന് 454.54 കോടി പണം തട്ടിയെടുത്തു വഞ്ചിച്ചുവെന്നാണ് സിബിഐ കേസ്. പ്രതി നിക്ഷേപകരെ വഞ്ചിച്ച് ഒളിവില്‍ പോകുകയും പണം ദുരുപയോഗം ചെയ്യുകയും ചെയ്‌തതായി സിബിഐ വക്താവ് ആര്‍കെ ഗൗര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details