ഡെറാഡൂൺ: രാജാജി നാഷണൽ പാർക്കിലെ രണ്ട് ആനകളുടെയും ചത്ത പുള്ളിപ്പുലിയുടെയും സാമ്പിളുകൾ കൊവിഡ് -19 പരിശോധനക്കയച്ചു. കൊവിഡ് മൃഗങ്ങളിലേക്കും പകരാമെന്ന സൂചനയെ തുടർന്നാണ് നടപടി.
ആനകളുടെയും പുള്ളിപ്പുലിയുടെയും സാമ്പിളുകൾ കൊവിഡ് പരിശോധനക്കയച്ചു - രണ്ട് ആനകളുടെയും ചത്ത പുള്ളിപ്പുലിയുടെയും സാമ്പിളുകൾ കൊവിഡ് പരിശോധനക്കയച്ചു
എല്ലാ മൃഗശാലകളിലും റിസർവ് പാർക്കുകളിലും സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടിയായാണ് സാമ്പിൾ പരിശോധനയ്ക്കയച്ചതെന്ന് രാജാജി നാഷണൽ പാർക്ക് രാജാജി നാഷണൽ പാർക്ക് ഡയറക്ടർ അമിത് വർമ.
കൊവിഡ്
എല്ലാ മൃഗശാലകളിലും റിസർവ് പാർക്കുകളിലും സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടിയായാണ് സാമ്പിൾ പരിശോധനയ്ക്കയച്ചതെന്ന് രാജാജി നാഷണൽ പാർക്ക് രാജാജി നാഷണൽ പാർക്ക് ഡയറക്ടർ അമിത് വർമ പറഞ്ഞു.
ന്യൂയോർക്കിലെ ഒരു കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മൃഗങ്ങൾക്കും രോഗം പടർന്നേക്കാമെന്ന സൂചന ലഭിച്ചത്.