സമാജ് വാദി പാർട്ടി നേതാവിനേയും മകനേയും വെടിവെച്ച് കൊന്നു - Uttar Pradesh
ചോട്ടെ ലാൽ ദിവാകർ, മകൻ സുനിൽ ദിവാകർ എന്നിവരാണ് കൊല്ലപ്പെട്ടത്
സമാജ് വാദി പാർട്ടി നേതാവിനേയും മകനേയും വെടിവച്ച് കൊന്നു
ലക്നൗ:സമാജ് വാദി പാർട്ടി നേതാവിനേയും മകനേയും അക്രമികൾ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ സാംബാലിൽ ചൊവ്വാഴ്ചയാണ് സംഭവം. സമാജ് വാദി നേതാവ് ചോട്ടെ ലാൽ ദിവാകറും മകൻ സുനിൽ ദിവാകറുമാണ് കൊല്ലപ്പെട്ടത്.