ധോണിയുടെ സംഭാവന മഹത്തരമെന്ന് സച്ചിന്‍ - സച്ചിന്‍ ടെണ്ടുല്‍ക്കര്‍
2011ലെ ലോകകപ്പില്‍ ഒരുമിച്ച് നേടിയെ വിജയം തന്‍റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത മുഹൂര്‍ത്തമാണ്. ജീവിതത്തിന്‍റെ സെക്കന്‍ഡ് ഇന്നിങ്സില്‍ ധോണിക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയത് വിലമതിക്കാനാകാത്ത സംഭാവനകള്‍: സച്ചിന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റ് ലോകത്തിന് നല്‍കിയത് മികച്ച സംഭവാനകളെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2011ലെ ലോകകപ്പില്‍ ഒരുമിച്ച് നേടിയെ വിജയം തന്‍റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത മുഹൂര്‍ത്തമാണ്. ജീവിതത്തിന്‍റെ സെക്കന്‍ഡ് ഇന്നിങ്സില്‍ ധോണിക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സച്ചിന്‍റെ ട്വീറ്റ്.
Last Updated : Aug 15, 2020, 9:24 PM IST