കേരളം

kerala

ETV Bharat / bharat

റഷ്യ കൊവിഡ്‌ വാക്സിന്‍ ഉത്പാദനം ആരംഭിച്ചു - കൊവിഡ്‌ വാക്സിന്റെ

മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ ഓഗസ്റ്റ് മാസം അവസാനത്തോടെ വിപണിയിലെത്തിക്കുമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 Keywords*  Add COVID 19 vaccine vaccine's production coronavirus vaccine Sputnik V Russia begins COVID 19 vaccine's production കൊവിഡ്‌ വാക്സിന്റെ ഉൽപാദനം
റഷ്യ കൊവിഡ്‌ വാക്സിന്റെ ഉൽപാദനം ആരംഭിച്ചു

By

Published : Aug 15, 2020, 4:47 PM IST

മോസ്കോ: റഷ്യ പുതുതായി രജിസ്റ്റർ ചെയ്ത കൊവിഡ്‌ വാക്സിന്റെ ഉൽപാദനം ആരംഭിച്ചു. ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സിയാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിനെതിരെ ഫലപ്രദമായ ആദ്യ വാക്സിന്‍ റഷ്യ വികസിപ്പിച്ചതായി റഷ്യൻ പ്രസിഡന്‍റ് ദിവസങ്ങള്‍ക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു.

മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ ഓഗസ്റ്റ് മാസം അവസാനത്തോടെ വിപണിയിലെത്തിക്കുമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാക്സിന്‍ ആവശ്യമായ പരിശോധനകൾക്ക് വിധേയമായിട്ടുണ്ടെന്നും കൊവിഡ് വൈറസിനെ പ്രതിരോധിക്കാനാകുമെന്നും റഷ്യന്‍ പ്രസിഡണ്ട് പറഞ്ഞു

ABOUT THE AUTHOR

...view details