കേരളം

kerala

ETV Bharat / bharat

സ്‌പുട്നിക് വിയ്ക്ക് പുറമേ എപിവാക്ക് കൊറോണ; രണ്ടാം കൊവിഡ് വാക്സിനുമായി റഷ്യ - സ്‌പുട്നിക് വി

രണ്ട് വാക്‌സിനുകളുടേയും ഉത്പാദനം വര്‍ധിപ്പിക്കണമെന്നും വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും പുടിന്‍ പറഞ്ഞു.

Russia vaccine  Russia approves another Covid 19 vaccine  another Covid 19 vaccine  Covid 19 vaccine  Vector State Research Centre of Virology  second Russian vaccine  Chumakov Centre  third Russian vaccine against Covid19  Vladimir Putin  Russian President  Sputnik V  സ്‌പുട്നിക് വിയ്ക്ക് പുറമേ എപിവാക്ക് കൊറോണ  രണ്ടാം കൊവിഡ് വാക്സിനുമായി റഷ്യ  സ്‌പുട്നിക് വി  എപിവാക്ക് കൊറോണ
സ്‌പുട്നിക് വി

By

Published : Oct 14, 2020, 10:05 PM IST

മോസ്കോ: രണ്ടാമത്തെ കൊവിഡ് -19 വാക്സിൻ രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. എപിവാക്ക് കൊറോണ എന്നാണ് പുതിയ കൊവിഡ് വാക്സിന് പേര് നൽകിയിരിക്കുന്നത്. രണ്ട് വാക്‌സിനുകളുടേയും ഉത്പാദനം വര്‍ധിപ്പിക്കണമെന്നും വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും പുടിന്‍ പറഞ്ഞു.

അദ്യമായി രജിസ്റ്റർ ചെയ്ത സ്പുട്നിക് വി ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. ഇന്ത്യയിലും സ്പുട്‌നിക് ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എപിവാക് കൊറോണ വാക്സിൻ സ്വയം പരീക്ഷിച്ചതായും പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവ പറഞ്ഞു.

ABOUT THE AUTHOR

...view details