ഹൈദരാബാദ്: ഹൈദരാബാദില്‍ 1.5 കോടി രൂപയുടെ ഹവാല പണവുമായി അഞ്ച് പേര്‍ അറസ്റ്റില്‍. ഈസ്റ്റ് സോൺ ടാസ്‌ക് ഫോഴ്‌സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം പിടികൂടിയത്. പിടിച്ചെടുത്ത പണം ആദായനികുതി വകുപ്പിന് കൈമാറിയതായും ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ അറിയിച്ചു.
ഹൈദരാബാദില്‍ 1.5 കോടി രൂപയുടെ ഹവാല പണം പിടികൂടി - ഹൈദരാബാദ്
ഈസ്റ്റ് സോൺ ടാസ്‌ക് ഫോഴ്‌സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം പിടികൂടിയത്. പിടിച്ചെടുത്ത പണം ആദായനികുതി വകുപ്പിന് കൈമാറി.
ഹൈദരാബാദില്‍ 1.5 കോടി രൂപയുടെ ഹവാല പണം പിടിച്ചെടുത്തു
കഴിഞ്ഞ ദിവസം മയക്കുമരുന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കടത്താൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു . അഞ്ച് ഗ്രാം ഹെറോയിൻ, 28 എൽഎസ്‌ഡി സ്റ്റാമ്പുകൾ, 32-എക്സ്റ്റസി, മൂന്ന് കിലോ കഞ്ചാവ് എന്നിവയാണ് സൗത്ത് സോൺ ടാസ്‌ക് ഫോഴ്‌സ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
Last Updated : Dec 21, 2019, 7:15 AM IST