റോഹ്താങ് പാസിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു - റോഹ്താങ് പാസ് പുനസ്ഥാപിച്ചു
ഏഴു ദിവസത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ മഞ്ഞ് മൂടിയ പാതയിലൂടെ ഗതാഗതം പുനസ്ഥാപിച്ചത്
റോഹ്താങ് പാസ് പുനസ്ഥാപിച്ചു
ഷിംല: മൂന്നാഴ്ചയോളം അടച്ചിട്ടിരുന്ന റോഹ്താങ് പാസ് പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു. ഏഴു ദിവസത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ മഞ്ഞ് മൂടിയ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. ഇതോടെ ലാഹൗൽ താഴ്‌വരയിൽ കുടുങ്ങിയ ആളുകൾക്ക് റോഹ്താങ്ങിലൂടെ കുളു-മനാലിയിൽ എത്തിച്ചേരാനാകും.