കേരളം

kerala

ETV Bharat / bharat

രോഹിണി ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിന്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു - COVID-19 positive

മെയ്‌ 16 ന് ജയിലിലെ പതിനഞ്ച് തടവുപുള്ളികള്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

Rohini Jail  COVID-19 positive  COVID-19  Rohini Jail assistant superintendent tests positive  Jail superintendent  Delhi jail covid-19  രോഹിണി ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിന്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു  Rohini Jail assistant superintendent tests COVID-19 positive  Rohini Jail assistant superintendent  COVID-19 positive  കൊവിഡ്‌ 19
രോഹിണി ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിന്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : May 20, 2020, 5:20 PM IST

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ രോഹിണി ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിന്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അദ്ദേഹം താമസിച്ച കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചു. മെയ്‌ 16ന് ജയിലിലെ പതിനഞ്ച് തടവുപുള്ളികള്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിന്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details