ന്യൂഡല്‍ഹി:വിദേശ യാത്രക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി റോബര്‍ട്ട് വദ്ര. അനുമതി ആവശ്യപ്പെട്ട് വദ്ര ഡല്‍ഹിയിലെ സിബിഐ കോടതിയെ സമീപിച്ചു. ഇത് രണ്ടാം തവണയാണ് വിദേശ യാത്രക്ക് അനുമതി തേടി വദ്ര കോടതിയെ സമീപിക്കുന്നത്.
വിദേശ യാത്രക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര - വിദേശ യാത്രക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര
വിദേശ യാത്രക്ക് അനുമതി തേടി രണ്ടാം തവണയാണ് വദ്ര കോടതിയെ സമീപിക്കുന്നത്
വിദേശ യാത്രക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നേരത്തെ വദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിദേശ യാത്രക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വന്‍കുടലില്‍ മുഴയുള്ളതായി കണ്ടെത്തിയതിനാല്‍ തുടര്‍ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി തേടിയാണ് റോബര്‍ട്ട് വദ്ര ആദ്യം അപേക്ഷ നല്‍കിയിരുന്നത്.
Last Updated : Sep 9, 2019, 2:51 PM IST