കേരളം

kerala

ETV Bharat / bharat

കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങി; റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ - കൈക്കൂലി

ഭൂമി രേഖകളിൽ പേര് രേഖപ്പെടുത്താൻ രാജേഷിനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു പ്രസാദ്. ഇയാൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

Revenue official held for taking bribe from farmer  Revenue official  bribe  കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങി; റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  കൈക്കൂലി  റവന്യൂ ഉദ്യോഗസ്ഥന്‍
കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങി; റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By

Published : Sep 26, 2020, 5:24 PM IST

മുസാഫർനഗർ: കർഷകനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയതിന് റവന്യൂ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം എസിബി ഉദ്യോഗസ്ഥരുടെ സംഘം ജമുന പ്രസാദിന്‍റെ ഓഫീസിൽ റെയ്ഡ് നടത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി ഇൻസ്പെക്ടർ അശോക് ശർമ പറഞ്ഞു. ഭൂമി രേഖകളിൽ പേര് രേഖപ്പെടുത്താൻ പ്രസാദ്, രാജേഷിനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details