കേരളം

kerala

ETV Bharat / bharat

വിരമിച്ച നാവികസേന ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു - ദില്ലിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

വിരമിച്ച നാവികസേന ഉദ്യോഗസ്ഥന്‍ ബൽരാജ് ദേശ്വാള്‍ ദ്വാരക പ്രദേശത്ത് വെടിയേറ്റു കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ പ്രോപ്പര്‍ട്ടി ദല്ലാള്‍ കൂടിയായ ബൽരാജ് ദേശ്വാളിനെ ആശുപത്രിയിലെച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Retired Navy officer shot dead in Delhi  shot dead in Delhi  Delhi  ദില്ലിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു  വിരമിച്ച നാവികസേന ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
വിരമിച്ച നാവികസേന ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

By

Published : Sep 21, 2020, 12:42 PM IST

ഡല്‍ഹി: വിരമിച്ച നാവികസേന ഉദ്യോഗസ്ഥന്‍ ബൽരാജ് ദേശ്വാള്‍ ദ്വാരക പ്രദേശത്ത് വെടിയേറ്റു കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ പ്രോപ്പര്‍ട്ടി ദല്ലാള്‍ കൂടിയായ ബൽരാജ് ദേശ്വാളിനെ ആശുപത്രിയിലെച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വെടിവെച്ച പ്രദീപ് ഖോഖര്‍ എന്ന ആള്‍ ഒളിവിലാണ്. പ്രതി മനപൂര്‍വ്വം വാക്കുതര്‍ക്കം ഉണ്ടാക്കുകയും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷി മൊഴിയെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details