ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കുകയാണ് വേണ്ടതെന്നും നിയമത്തിൽ ഭേദഗതികൾ ആവശ്യമില്ലെന്നും കർഷക നേതാവ് ബൽദേവ് സിംഗ്. വൻകിട കമ്പനികളുടെ താൽപര്യമനുസരിച്ചാണ് നിയമം നിർമിച്ചിരിക്കുന്നത്. ഡിസംബർ 12ന് ഡൽഹി-ജയ്‌പൂർ റോഡുകൾ തടയുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമങ്ങൾ റദ്ദാക്കണം, ഭേദഗതികൾ വേണ്ടെന്ന് കർഷക നേതാവ് - farm laws
ഡിസംബർ 12ന് ഡൽഹി ജയ്‌പൂർ റോഡുകൾ തടയുമെന്നും കർഷക നേതാവ് ബൽദേവ് സിംഗ് പറഞ്ഞു
കാർഷിക നിയമങ്ങൾ റദ്ദാക്കണം, ഭേദഗതി വേണ്ടെന്ന് കർഷക നേതാവ്
നവംബർ 26 മുതൽ നൂറിൽ പരം കർഷകരാണ് ഡൽഹിയിലെ അതിർത്തികളിൽ പ്രതിഷേധിക്കുന്നത്. കേന്ദ്ര സർക്കാരും കർഷകരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.