കേരളം

kerala

ETV Bharat / bharat

റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ - Monetary Policy Committee

റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും.

RBI keeps repo rate unchanged at 4 pc  റിപ്പോ നിരക്ക്  റിവേഴ്സ്‌ റിപ്പോ നിരക്ക്  റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ  ആർബിഐ  ആർബിഐ ഗവർണർ ശക്തികാന്ത ദാസ്  റിപ്പോ നിരക്കിൽ മാറ്റമില്ല  repo rate  RBI Governor Shaktikanta Das  reverse repo rate  Monetary Policy Committee  Shaktikanta Das
റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ

By

Published : Feb 5, 2021, 11:57 AM IST

മുംബൈ: റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. കേന്ദ്ര ബജറ്റിന് ശേഷം റിസർവ് ബാങ്ക് ഗവർണർ അവതരിപ്പിച്ച ആദ്യത്തെ വായ്‌പ നയ പ്രഖ്യാപനമാണിത്.

ABOUT THE AUTHOR

...view details