കേരളം

kerala

ETV Bharat / bharat

ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രവിശങ്കർ പ്രസാദ് തലനാരിഴക്ക് രക്ഷപ്പെട്ടു

വലിയ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രസാദിനൊപ്പം സംസ്ഥാന ആരോഗ്യമന്ത്രി മംഗൽ പാണ്ഡെയും ഉണ്ടായിരുന്നു

പട്‌ന  ഹെലികോപ്റ്റർ അപകടം  കേന്ദ്ര നിയമ മന്ത്രി രവിശങ്കർ  രക്ഷപ്പെട്ടു  narrowly escapes
ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രവിശങ്കർ പ്രസാദ് തലനാരിഴക്ക് രക്ഷപ്പെട്ടു

By

Published : Oct 17, 2020, 8:54 PM IST

പട്‌ന: പട്‌ന വിമാനത്താവളത്തിലെ ഹാംഗർ ഷെഡിൽ ഹെലികോപ്റ്ററിന്‍റെ പ്രൊപ്പല്ലർ തട്ടിയുണ്ടായ അപകടത്തിൽ നിന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ രക്ഷപ്പെട്ടു. വലിയ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രസാദിനൊപ്പം സംസ്ഥാന ആരോഗ്യമന്ത്രി മംഗൽ പാണ്ഡെയും ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details