കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിൽ ഇന്ത്യയിലെ ആദ്യത്തെ ഹിമപ്പുലിയെ കണ്ടെത്തി - ഉത്തരാഖണ്ഡ് ഗംഗോത്രി ദേശീയോദ്യാനം

കഴിഞ്ഞ മാസം മുതൽ ഗംഗോത്രി ദേശീയോദ്യാനത്തിൽ ഹിമപ്പുലിയെ നിരവധി തവണ കണ്ടതായി മൃഗ ശാസ്ത്രജ്ഞൻ പറഞ്ഞു.

Rare snow leopards spotted in Uttarkashi's Gangotri National Park  Uttarkashi's Gangotri National Park  Rare snow leopards spotted  ഇന്ത്യയിലെ ആദ്യത്തെ ഹിമപ്പുലിയെ കണ്ടെത്തി  ഹിമപ്പുലി  ഹിമപ്പുലിയെ കണ്ടെത്തി  ഉത്തരാഖണ്ഡ്  ഉത്തരാഖണ്ഡ് ഗംഗോത്രി ദേശീയോദ്യാനം  ഡെറാഡൂൺ
ഉത്തരാഖണ്ഡിൽ ഇന്ത്യയിലെ ആദ്യത്തെ ഹിമപ്പുലിയെ കണ്ടെത്തി

By

Published : Sep 21, 2020, 7:10 PM IST

ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ അപൂർവ വന്യമൃഗമായ ഹിമപ്പുലിയെ കണ്ടെത്തിയതായി മൃഗ ശാസ്ത്രജ്ഞൻ ശംഭു പ്രസാദ് നൗട്ടാൽ. കഴിഞ്ഞ മാസം മുതൽ ഗംഗോത്രി ദേശീയോദ്യാനത്തിൽ ഹിമപ്പുലിയെ നിരവധി തവണ കണ്ടതായി മൃഗ ശാസ്ത്രജ്ഞൻ നൗട്ടാൽ പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഹിമപ്പുലി സംരക്ഷണ കേന്ദ്രം ഉത്തരകാഷി ജില്ലയിലാണ് ഉള്ളത്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളായ പറക്കും അണ്ണാൻ, യുറേഷ്യൻ കാട്ടു പൂച്ചകൾ തുടങ്ങിയവയെ സംസ്ഥാനത്ത് മുമ്പ് കണ്ടെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details