പാരിസ്: ഇന്ത്യൻവ്യോമസേനക്ക് കരുത്ത് പകർന്ന് ഫ്രാൻസിൽ നിന്ന് മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി. " ഇന്ത്യയുടെ വായുസേനക്ക് കൂടുതൽ കരുത്ത് നൽകാൻ ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നു. മികച്ച യുദ്ധവിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ സുരക്ഷിതമായ ലാൻഡിങ്, യാത്ര എന്നിവ പൈലറ്റുമാർക്ക് ലഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു". യുഎഇയിൽ നിന്ന് ഇന്ധനം നിറച്ചാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്.
ഫ്രാൻസിൽ നിന്ന് റഫാൽ യുദ്ധവിമാനങ്ങളുടെ മൂന്നാം ബാച്ച് ഇന്ത്യയിലെത്തി - ഫ്രാൻസിൽ നിന്ന് വീണ്ടും റാഫേൽ യുദ്ധവിമാനങ്ങൾ
മൂന്ന് റഫാൽ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്.
ഫ്രാൻസിൽ നിന്ന് മൂന്ന് റാഫേൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തിൻസിൽ നിന്ന് വീണ്ടും റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തി
ഫ്രാൻസിൽ നിന്നും റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് 2020 ജൂലൈ 29 ന് ഇന്ത്യയില്‍ എത്തിയിരുന്നു. രണ്ടാം ബാച്ച് നവംബറിലും എത്തി. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിലും റഫാൽ വിമാനങ്ങളുടെ പരേഡ് ഉണ്ടായിരുന്നു. കരാറിലുള്ള ആകെ യുദ്ധവിമാനങ്ങളിൽ 36 എണ്ണവും 2022 പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് എംബസി അറിയിച്ചു.
Last Updated : Jan 27, 2021, 10:49 PM IST