കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കൊല്ലാൻ പ്രതികളുടെ ശ്രമം - കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കൊല്ലാൻ ശ്രമം
മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു
ലക്‌നൗ
ലക്‌നൗ: കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. മാര്‍ച്ചിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ജാമ്യത്തിവിറങ്ങിയ പ്രതികളാണ് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചത്. മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുരുതരമായി പൊള്ളലേറ്റ് പെൺകുട്ടിയെ ലക്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Last Updated : Dec 5, 2019, 12:04 PM IST