ഹത്രാസിൽ നാലുവയസുള്ള കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ - arrest in hathras
ഭൂട്ട്പുരയിൽ ബന്ധുകൂടിയായ അയൽവാസിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്
ഹാത്രാസിൽ നാലുവയസുള്ള കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ
ലഖ്‌നൗ:ഹാത്രാസിൽ നാലുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധു അറസ്റ്റിലായി. ഭൂട്ട്പുരയിൽ ബന്ധുകൂടിയായ അയൽവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സസ്‌നി പൊലീസ് വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തതെന്ന് സർക്കിൾ ഓഫീസർ പറഞ്ഞു.