കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ ബസ് അപകടത്തിൽ 20 മരണം - അംബാജിക്ക് സമീപത്തെ വാലിയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു

സ്വകാര്യ ബസ് ഗുജറാത്തിലെ അംബാജിക്ക് സമീപത്തെ വാലിയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു

ഗുജറാത്തിൽ ബസ് അപകടത്തിൽ 20 മരണം

By

Published : Sep 30, 2019, 8:32 PM IST

Updated : Sep 30, 2019, 8:42 PM IST

ഗാന്ധിനഗർ:ഗുജറാത്തിലെ ബനസ്‌കന്തയിലെ അംബാജിയിൽ ഉണ്ടായ ബസ് അപകടത്തിൽ 20 പേർ മരിച്ചു. സ്വകാര്യ ബസ് വാലിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

ഗുജറാത്തിൽ ബസ് അപകടത്തിൽ 20 മരണം

ബനസ്‌കന്തയിലെ അപകടം ദുഖകരമായ വാർത്തയാണെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുബത്തിൻ്റെ ദുംഖത്തിൽ പങ്കു ചേരുന്നെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Last Updated : Sep 30, 2019, 8:42 PM IST

ABOUT THE AUTHOR

...view details