ഗ്വാളിയോര്‍ (മഹാരാഷ്ട്ര): ആയോധ്യയില്‍ ആറ് മാസത്തിനകം രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് മഹാനാഥ് നൃത്യ ഗോപാല്‍ ദാസ്. ക്ഷേത്ര നിര്‍മാണത്തനായി ഒരു രൂപപോലും സര്‍ക്കാര്‍ തരേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്നും പിരിച്ചാകും നിര്‍മാണ ചെലവ് കണ്ടെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിര്‍മാണം ആറ് മാസത്തിനകം ആരംഭിക്കും: നൃത്യ ഗോപാല്‍ ദാസ് - Ram Temple construction
ക്ഷേത്ര നിര്‍മാണത്തനായി ഒരു രൂപപോലും സര്‍ക്കാര്‍ തരേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്നും പരിച്ചാകും നിര്‍മാണ ചെലവ് കണ്ടെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിര്‍മാണം ആറ് മാസത്തിനകം ആരംഭിക്കും: നൃത്യ ഗോപാല്‍ ദാസ്
മുഖ്യമന്ത്രിയേയും ഗവര്‍ണറേയും ക്ഷേത്ര നിര്‍മാണത്തിന്‍റെ ആരംഭ ദിനത്തില്‍ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനേയും മതവിശ്വാസികളായ എല്ലാ ഗവര്‍ണര്‍മാരെയും തങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.സർക്കാറിന് തീര്‍ക്കാന്‍ ഏറെ പ്രശ്നങ്ങളുണ്ട്. അതിനാല്‍ ക്ഷേത്ര നിര്‍മാണ കാര്യത്തില്‍ സര്‍ക്കാറിനെ ഇടപെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.