ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്രം' എന്ന പേരില്‍ രൂപീകരിച്ച ട്രസ്റ്റിന് ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിച്ച 97.7 ഏക്കര്‍ ഭൂമി കൈമാറുമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.
അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് പുതിയ ട്രസ്റ്റ് - Ram Mandir trust
'ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്രം' എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്
അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് പുതിയ ട്രസ്റ്റ്
ജനാധിപത്യ പ്രക്രിയയിലും നടപടികളിലും രാമ ജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിധിക്ക് ശേഷം ജനങ്ങൾ പ്രകടിപ്പിക്കുന്ന വിശ്വാസം പ്രശംസാര്‍ഹമാണെന്നും 130 കോടി ജനങ്ങൾക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Last Updated : Feb 5, 2020, 12:09 PM IST