കേരളം

kerala

ETV Bharat / bharat

രാജ്യസഭാംഗം അശോക് ഗാസ്തിക്ക് കൊവിഡ് - Ashok Gasti

അദ്ദേഹത്തെ ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകത്തില്‍ നിന്നും അടുത്തിടെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്.

അശോക് ഗാസ്തി  രാജ്യസഭാംഗം  കൊവിഡ്  രാജ്യസഭാഗത്തിന് കൊവിഡ്  Rajya Sabha Member  Ashok Gasti  Positive
രാജ്യസഭാംഗം അശോക് ഗാസ്തിക്ക് കൊവിഡ്

By

Published : Sep 15, 2020, 5:35 PM IST

ബെംഗളൂരു: ബി.ജെ.പി രാജ്യസഭാം അംഗം അശോക് ഗാസ്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകത്തില്‍ നിന്നും അടുത്തിടെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details