കേരളം

kerala

ETV Bharat / bharat

രാജേന്ദ്ര പ്രസാദ് മീണയെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായി നിയമിച്ചു - ല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍

നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു രാജേന്ദ്ര പ്രസാദ് മീണ

Rajendra Prasad Meena appointed Delhi's Southeast DCP  EC appointed Rajendra Prasad Meena as Delhi's Southeast DCP  ec shunted Delhi's Southeast DCP Chinmoy Biswal  രാജേന്ദ്ര പ്രസാദ് മീന  ല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍  സീനിയർ പൊലീസ് ഓഫീസർ രാജേന്ദ്ര പ്രസാദ് മീന
രാജേന്ദ്ര പ്രസാദ് മീനയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി നിയമിച്ചു

By

Published : Feb 4, 2020, 5:30 PM IST

ന്യൂഡല്‍ഹി:തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി മുതിര്‍ന്ന പൊലീസ് ഓഫീസർ രാജേന്ദ്ര പ്രസാദ് മീണയെ നിയമിച്ചു. നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു രാജേന്ദ്ര പ്രസാദ് മീണ. എത്രയും വേഗം ചുമതല ഏറ്റെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. ഡല്‍ഹിയിലെ ഷഹീൻ ബാഗിലും ജാമിയ നഗറിലും വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് തെക്കുകിഴക്കൻ ഡിസിപി ചിൻ‌മോയ് ബിസ്വാളിനെ കഴിഞ്ഞ ഞായറാഴ്ച ഡിസിപി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.

ABOUT THE AUTHOR

...view details