രാജസ്ഥാനിൽ 3,285 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - രാജസ്ഥാൻ കൊവിഡ് കണക്ക്
രാജസ്ഥാനിൽ 26,320 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്
രാജസ്ഥാനിൽ 3,285 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജയ്‌പൂർ: സംസ്ഥാനത്ത് 3,285 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,53,767 ആയി. 2,25,229 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. 18 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2,218 ആയി. നിലവിൽ സംസ്ഥാനത്ത് 26,320 സജീവ കൊവിഡ് കേസുകളാണുള്ളത്.