രാജസ്ഥാനിൽ 158 പേർക്ക് കൂടി കൊവിഡ് - coronavirus cases
സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 14,314 ആയി
![രാജസ്ഥാനിൽ 158 പേർക്ക് കൂടി കൊവിഡ് രാജസ്ഥാൻ രാജസ്ഥാനിൽ 158 പേർക്ക് കൂടി കൊവിഡ് ജയ്പൂർ കൊവിഡ് 19 കോസുകൾ Rajasthan coronavirus cases Rajasthan reports 158 fresh coronavirus cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7696371-703-7696371-1592645234264.jpg)
രാജസ്ഥാനിൽ 158 പേർക്ക് കൂടി കൊവിഡ്
ജയ്പൂർ: രാജസ്ഥാനിൽ 158 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 14,314 ആയി. ഇവരിൽ 333 രോഗികൾ മരിക്കുകയും ചെയ്തിട്ടുണ്ട്. 10,863 പേർ ഇതുവരെ രോഗ മുക്തരായി. നിലവിൽ 2,860 പേരാണ് രാജസ്ഥാനിൽ ചികിത്സയിൽ കഴിയുന്നത്.