കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ 1450 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു

13 പേര്‍ കൂടി മരിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. 80,227 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു.

Rajasthan reports 1  Rajasthan  COVID  13 deaths  രാജസ്ഥാന്‍  കൊവിഡ് സ്ഥിരീകരിച്ചു  സംസ്ഥാന ആരോഗ്യ മന്ത്രാലയം
രാജസ്ഥാനില്‍ 1450 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 31, 2020, 5:32 AM IST

ജയ്പൂര്‍:രാജസ്ഥാനില്‍ 1450 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ കൂടി മരിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. 80,227 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 14,091ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 1,043 പേര്‍ മരിച്ചു. അതിനിടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 35 ലക്ഷം പിന്നിട്ടു.

ABOUT THE AUTHOR

...view details