ജയ്പൂർ: രാജസ്ഥാനിൽ 15 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
രാജസ്ഥാനിൽ 15 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
രാജസ്ഥാനിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,35,292 ആയി. 20,581 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ ഉള്ളത്.
രാജസ്ഥാനിൽ 15 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
2,173 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോട രാജസ്ഥാനിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,35,292 ആയി. 20,581 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ ഉള്ളത്. 1,12,205 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത്.