കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ കൊവിഡ് വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ കേസെടുത്തു - Fake news on coronavirus

ഇതുവരെ ഏഴ് കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Rajasthan police  Jhunjhunu news  WhatsApp groups admins arrested  Rumours on coronavirus  Fake news on coronavirus  രാജസ്ഥാനില്‍ കൊവിഡ് വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ കേസെടുത്തു
രാജസ്ഥാനില്‍ കൊവിഡ് വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ കേസെടുത്തു

By

Published : Mar 21, 2020, 2:58 PM IST

ജയ്‌പൂര്‍:കൊവിഡ് 19 രോഗത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ബാബുലാല്‍ സൈനി, പ്രകാശ് ചന്ദ്ര സൈനി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഗോല്യാന ഗ്രാമത്തിലെ താമസക്കാരാണ്. ജില്ലയില്‍ പോസിറ്റീവ് ഫലം കാണിച്ച മൂന്ന് പേര്‍ മരിച്ചുവെന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. ഇതോടെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പുറത്തിറക്കുന്നവര്‍ക്കെതിരെ പരാതിപ്പെടാന്‍ ഒരു വാട്‌സ് ആപ്പ് നമ്പറും ജില്ലാ പൊലീസ് സൂപ്രണ്ട് പൊതുജനങ്ങള്‍ക്കായി നല്‍കി. രാജസ്ഥാനില്‍ ഇതുവരെ ഏഴ് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ABOUT THE AUTHOR

...view details