ജയ്പൂർ: രാജസ്ഥാനിൽ 75കാരൻ ഭാര്യയെ കുത്തി കൊന്നതിനു ശേഷം ആത്മഹത്യചെയ്തു. ദമ്പതികൾ തമ്മിലുണ്ടായ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും 66കാരി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധൻ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ ഫൂൾബാഗ് ഭിവടി പറഞ്ഞു.
രാജസ്ഥാനിൽ 75കാരൻ ഭാര്യയെ കുത്തി കൊലപ്പെടുത്തി ആത്മഹത്യചെയ്തു - ഭാര്യയെ കൊന്നതിനു ശേഷം ആത്മഹത്യ
കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും 66കാരി മരിച്ചിരുന്നു
![രാജസ്ഥാനിൽ 75കാരൻ ഭാര്യയെ കുത്തി കൊലപ്പെടുത്തി ആത്മഹത്യചെയ്തു Bhiwadi Rajasthan Fight between elderly couple Domestic violence Domestic violence cases in Rajasthan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11:34-rj-alr-bhiwadi-02-bloodyclashinelderlycoupleindomesticstrife-pkg-10027-05062020231214-0506f-1591378934-376.jpg)
രാജസ്ഥാനിൽ 75 കാരൻ ഭാര്യയെ കുത്തി കൊന്നതിനു ശേഷം ആത്മഹത്യചെയ്തു
പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ വൃദ്ധ തറയിൽ കിടക്കുന്നതും വൃദ്ധൻ കത്തികൊണ്ട് സ്വയം മുറിവേല്‍പ്പിക്കുന്നതുമാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
രാജസ്ഥാനിൽ 75കാരൻ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്തു