രാജസ്ഥാനിൽ 1,345 പേർക്ക് കൂടി കൊവിഡ് - രാജസ്ഥാൻ
14,099 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
![രാജസ്ഥാനിൽ 1,345 പേർക്ക് കൂടി കൊവിഡ് rajasthan new covid cases rajasthan covid updates രാജസ്ഥാൻ രാജസ്ഥാനിലെ കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8571582-thumbnail-3x2-rj.jpg)
രാജസ്ഥാനിൽ 1,345 പേർക്ക് കൂടി കൊവിഡ്
ജയ്‌പൂർ: രാജസ്ഥാനിൽ 1,345 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 74,670 ആയി ഉയർന്നു. 12 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 992 ആയി.14,099 പേരാണ് ചികിത്സയിലുള്ളത്.