ജയ്‌പൂര്‍: രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശര്‍മയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി അശോഖ് ഗലോട്ട് ട്വിറ്ററിലൂടെയാണ് തന്‍റെ സഹപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്.
രാജസ്ഥാൻ ആരോഗ്യമന്ത്രിക്ക് കൊവിഡ് - മന്ത്രിക്ക് കൊവിഡ്
താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടൻ തന്നെ നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ തോന്നുന്നവര്‍ കൊവിഡ് ടെസ്‌റ്റിന് വിധേയരാകണമെന്നും രഘു ശര്‍മ ആവശ്യപ്പെട്ടു.
രാജസ്ഥാൻ ആരോഗ്യമന്ത്രിക്ക് കൊവിഡ്
താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടൻ തന്നെ നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ തോന്നുന്നവര്‍ കൊവിഡ് ടെസ്‌റ്റിന് വിധേയരാകണമെന്നും രഘു ശര്‍മ ആവശ്യപ്പെട്ടു. പ്രാഥമിക രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും രഘു ശര്‍മ ട്വീറ്റ് ചെയ്‌തു.