രാജസ്ഥാനിൽ 467 കൊവിഡ് കേസുകൾ കൂടി - രാജസ്ഥാനിലെ കോവിഡ് കണക്ക്
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,09,319 ആയി ഉയർന്നു
രാജസ്ഥാനിൽ 467 കൊവിഡ് കേസുകൾ കൂടി
ജയ്‌പൂർ: രാജസ്ഥാനിൽ 467 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,09,319 ആയി ഉയർന്നു. അഞ്ച് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 2,705 ആണ്. സംസ്ഥാനത്ത് ആകെ 2,95,987 പേർ രോഗമുക്തി നേടിയപ്പോൾ 9,560 പേർ ചികിത്സയിൽ തുടരുന്നു.