രാജസ്ഥാനിൽ 626 പേർക്ക് കൂടി കൊവിഡ് - രാജസ്ഥാനിൽ 626 പേർക്ക് കൂടി കൊവിഡ്
ആറ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2,683 ആയി
രാജസ്ഥാനിൽ 626 പേർക്ക് കൂടി കൊവിഡ്
ജയ്‌പൂർ: രാജസ്ഥാനിൽ 626 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,06,784 ലക്ഷമായി ഉയർന്നു. ആറ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2,683 ആയി. 10,213 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 2,93,888 പേർ രോഗമുക്തി നേടി.