രാജസ്ഥാനിൽ 1,307 പേർക്ക് കൂടി കൊവിഡ് - രാജസ്ഥാൻ കൊവിഡ് കണക്കുകൾ
14 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2,528 ആയി
രാജസ്ഥാനിൽ 1,307 പേർക്ക് കൂടി കൊവിഡ്
ജയ്‌പൂർ: രാജസ്ഥാനിൽ 1,307 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,89,999 ലക്ഷമായി ഉയർന്നു. 14 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2,528 ആയി. 16,821 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 2,70,650 പേർ രോഗമുക്തി നേടി