രാജസ്ഥാനിൽ 3,180 പേർക്ക് കൂടി കൊവിഡ് - covid updates
20 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

രാജസ്ഥാനിൽ 3,180 പേർക്ക് കൂടി കൊവിഡ്
ജയ്‌പൂർ: രാജസ്ഥാനിൽ 2,677 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,68,063 ആയി ഉയർന്നു. 20 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 2,312. നിലവിൽ 28,653 കൊവിഡ് രോഗികളാണുള്ളത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,37,098 ആയി.