രാജസ്ഥാനിൽ ഇന്ന് 393 കൊവിഡ് കേസുകൾ - rajasthan covid death updates
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 12 പേർ മരിച്ചു.
![രാജസ്ഥാനിൽ ഇന്ന് 393 കൊവിഡ് കേസുകൾ Rajasthan covid updates rajasthan covid death updates jaipur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7715517-154-7715517-1592759585245.jpg)
രാജസ്ഥാനിൽ ഇന്ന് 393 കൊവിഡ് കേസുകൾ
ജയ്‌പൂർ:രാജസ്ഥാനിൽ ഇന്ന് 393 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 14,930 ആയി. സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 12 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 349 ആയി.