കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ 2,148 പേര്‍ക്ക് കൂടി കൊവിഡ് - Rajasthan covid daily update

24 മണിക്കൂറിനിടെ 15 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,471 ആയി ഉയര്‍ന്നു

രാജസ്ഥാനില്‍ കൊവിഡ്  രാജസ്ഥാന്‍ കൊവിഡ് കണക്ക്  Rajasthan covid daily update  rajasthan covid death
രാജസ്ഥാനില്‍ 2148 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 29, 2020, 7:19 PM IST

ജയ്‌പൂര്‍:രാജസ്ഥാനില്‍ 2,148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണസംഖ്യ 1,471 ആയി. 1800 പേര്‍ രോഗമുക്തരായി. ഇതോടെ നിലവില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 20,376 ആയി. ഇതുവരെ 1,33,119 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,10,254 പേര്‍ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details