ജയ്പൂർ: രാജസ്ഥാനിലെ ബാരൻ ജില്ലയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. ഷഹബാദ് സ്വദേശി മഹാവീറിനെ ആണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടത്തിയ സമയത്ത് ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രാജസ്ഥാനിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ
ഷഹബാദ് സ്വദേശി മഹാവീർ ആണ് അറസ്റ്റിലായത്. കുറ്റകൃത്യം നടത്തിയ സമയത്ത് ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബലാത്സംഗം
ഇതേകുറിച്ച് കുട്ടി അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നീട് ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പീഡനത്തിനിരയായ പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് സ്റ്റേഷൻ ചുമതലയുള്ള ഹരിപ്രസാദ് റാണ പറഞ്ഞു.